News

New Android Software

ഇലക്ട്രോ പ്ലേസ്മെന്റ് സെല്ലിൽ വിദ്യാർത്ഥികളുടെ പ്ലേസ്‌മെന്റിനു സഹായകരമാകുന്ന രീതിയിൽ പുതിയ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ നിലവിൽ വന്നു. ഇതുവഴി എല്ലാ ഓരോ വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കും അവരുടെ ആൻഡ്രോയിഡ് മൊബിലിയിൽ അല്ലങ്കിൽ ടാബിൽ ഇൻസ്റ്റാൾ ചെയ്യുക വഴി അവര്ക്ക് പുതിയ ടെക്നൊളജിയെക്കുറിച്ചും, വാക്കൻസികളെക്കുറിച്ചു അറിയാൻ കഴിയുന്നതാണ്. ഈ സൗകര്യം ലഭ്യമാക്കാൻ എല്ലാ ഇ. ടി. സി വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഇ. ടി. സിയുടെ പ്ലേസ്മെന്റ് സെല്ലുമായി കോണ്ടാക്ട് ചെയേണ്ടതാണ്.

img